Latest News From Kannur

സ്വീകരണവും യാത്രയയപ്പും 15 ന്

0

തലശ്ശേരി :ഒക്ടോബർ 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക്സ് മീറ്റിൽ തലശ്ശേരിയിൽ നിന്നും പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് മുദ്രപത്രം മാസിക ഒരുക്കുന്ന
സ്വീകരണ- യാത്രയയപ്പ് പരിപാടി 15 ന് ഞായറാഴ്ച 2.30 ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. മുദ്രപത്രം പത്രാധിപർ പി.ജനാർദ്ദനന്റെ അധ്യക്ഷതയിൽ ചേരുന്ന സ്വീകരണ– യാത്രയയപ്പ് പരിപാടി കണ്ണൂർ ഡി.ഡി.ഇ ; എ.പി. അംബിക ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.