Latest News From Kannur

ആദരിച്ചു

0

കല്യാശേരി:  കെ.എസ്.എസ്.പി.എ. കല്യാശ്ശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗം സി.വി.നാരായണിയെ ആദരിച്ചു. ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായാണ് മുതിർന്ന അംഗത്തെ വീട്ടിലെത്തി ആദരിച്ചത്. കെ എസ് എസ് പി എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. തമ്പാൻ , നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ലക്ഷ്മണൻ , യൂനിറ്റ് പ്രസിഡണ്ട് കെ.വിജയൻ , ട്രഷറർ പി.പി.രാജൻ എന്നിവർ ആദരിക്കൽ പരിപാടിക്ക് നേതൃത്വം നൽകി .

Leave A Reply

Your email address will not be published.