Latest News From Kannur

കർഷക കോൺഗ്രസ് കൺവെൻഷൻ ഇന്ന് വൈകിട്ട് 4 ന്

0

പാനൂർ:  കർഷക കോൺഗ്രസ്സ് കൂത്തുപറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് ചൊവ്വ വൈകുന്നേരം 4 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സംസ്ഥാന പ്രസിഡൻ്റ് കെ.സി വിജയൻ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സാബൂസ് മുഖ്യ പ്രഭാഷണം നടത്തും. കെ.സുരേഷ് ബാബു, പി.കൃഷ്ണൻ മാസ്റ്റർ, കെ.പി കുമാരൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.