Latest News From Kannur

പരിസ്ഥിതി സംരക്ഷണ റാലിയിൽ ആയിരം പേർ പങ്കെടുക്കും ; കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതിമൊയിലോം മേഖലകമ്മിറ്റി .

0

പാനൂർ:  പരിസ്ഥിതി സംരക്ഷണ റാലിയിൽ ആയിരം പേരെ പങ്കെടുപ്പിക്കാൻ കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി മൊയിലോംമേഖലയുടെ ആഭിമുഖ്യത്തിൽ കാരുണ്യം ഗ്രാമസേവകേന്ദ്രത്തിൽ ചേർന്ന അയൽകൂട്ടസംഗമത്തിൽ തീരുമാനിച്ചു. ജലപാതപ്രതിരോധ സമിതി ജില്ലാ ചെയർമാൻ ഇ മനീഷ് ഉദ്ഘാടനം ചെയ്തു, മനോഹരൻ. ഇ യുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ ഇ കെ സുഗതൻ സ്വാഗതം പറഞ്ഞു. ബി ജെ പി യുടെ സംസ്ഥാന സമിതിയംഗം കെ കെ ധനഞ്ജയൻ, പ്രേമൻമാസ്റ്റർ, പ്രവീണ, രാജീവൻ സി.പി,ടി രാജശേഖരൻ,രമേശൻമാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു, .എം കെ വിനോദ് നന്ദിപറഞ്ഞു, ശേഷം ഒക്ടോബർ 2 ന് നടക്കുന്ന റാലിയുട വിജയത്തിന് വേണ്ടി സമ്പർക്കയെ ജ്ഞം എന്ന പേരിൽ വീട് വീടാന്തരം ബോധവൽക്കരണം നടത്താൻ അയൽകൂട്ട സമിതിവളണ്ടിയർമാരെ നിയോഗിച്ചു.

Leave A Reply

Your email address will not be published.