Latest News From Kannur

മല്ലിയമ്മയുടെ സത്യഗ്രഹം 25 ന്

0

പാലക്കാട്:  മധുവിന്റെ കൊലയാളികളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കുക ,അമ്മക്ക് വിശ്വാസമുള്ളവരെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മല്ലിയമ്മയുടെ സത്യാഗ്രഹം പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സപ്തമ്പർ 25 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.

Leave A Reply

Your email address will not be published.