Latest News From Kannur

എസ് എൻ ഡി പി പാനൂർ യൂണിയൻ സമാധിദിനാചരണം ആചരിച്ചു.

0

പാനൂർ: എസ്.എൻ ഡി പി പാനൂർ യൂണിയന്റെ നേതൃത്വത്തിൽ  ഗുരുദേവരുടെ 96-ാമത് സമാധിദിനം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ഗുരുപൂജയ്ക്കും സമൂഹ പ്രാർഥനയ്ക്കുും ശേഷം യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം മഹാസമാധി സന്ദേശം നല്കി. വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ , അധ്യക്ഷത വഹിച്ചു. യോഗം ഡയരക്ടർ കെ.കെ സജീവൻ, എൻ.പി.രവീന്ദ്രൻ , ടി പവിത്രൻ ,കെ രാജീവൻ, കെ. ചിത്രൻ, പവിത്രൻ വള്ളങ്ങാട്,കെ.സുരേന്ദ്രൻ , രാജേഷ്, സുരേന്ദ്രൻ മൊകേരി സംസാരിച്ചു.

Leave A Reply

Your email address will not be published.