പാനൂർ : എൻ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ നാണുവേട്ടൻ തൂവക്കുന്ന് നിർമ്മിച്ച് മനുശങ്കർ സംവിധാനം ചെയ്യുന്ന തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും.
22 ന് വെള്ളിയാഴ്ച കാലത്ത് പാത്തിക്കൽ മുത്തപ്പൻ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണത്തിന് തുടക്കമാവും. ചിത്രീകരണ കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ നാണുവേട്ടൻ തൂവക്കുന്ന് , മനുശങ്കർ എന്നിവർ പങ്കെടുത്തു.