പാനൂർ : ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണത്തിന്റെ ഭാഗമായി പാനൂരിൽ “ഗുരു മാർഗ പ്രകാശ സഭ ” സംഗമനടത്തി . ഇ മനീഷ് ന്റെ അധ്യഷതയിൽ ചേർന്ന യോഗം പ്രശസ്ത സിനിമ സംവിധായകൻ സജീവ് കിളികുലം ഉദ്ഘാടനം ചെയ്തു .
ടി കെ നാണു സ്വാഗതം പറഞ്ഞു .എൻ രാഘവൻ, പൊയിലൂർ, കൗൺസിലർ എം രത്നാകരൻ എം പി രാജു, കെ നാണു മാസ്റ്റർ കെ പി സഞ്ജീവൻ മാസ്റ്റർ, കെ എം അശോകൻ, അനീഷ് സി കെ, ഇ കെ സുഗതൻ തുടങ്ങിയവർ ഗുരു ദർശന ഭാഷണം നടത്തി.