വൈദ്യുതി മുടങ്ങും LatestKannur By sneha@9000 On Sep 21, 2023 0 Share കണ്ണൂർ: ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീട്ടാരമ്പ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 22 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 0 Share