പാനൂർ: പാനൂർ ശ്രീനാരായണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൊണ്ണൂറ്റിയാറാംശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം-ഗുരു മാർഗ പ്രകാശ സഭ -സംഘടിപ്പിക്കുന്നു.ഗുരു മാർഗ്ഗ പ്രചാര സഭ സപ്തമ്പർ 22 വെള്ളിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ രാവിലെ പത്ത് മണിക്ക് ശ്രീനാരായണ കൂട്ടായ്മ ഓഫീസിൽ [ ടി.കെ. ബിൽഡിങ്ങ് പാനൂർ ] നടക്കും