Latest News From Kannur

നിര്യാതനായി

0

മാഹി: ഈസ്റ്റ്‌ പള്ളൂരിലെ സനം ഭവനത്തിൽ മീത്തലെ പറമ്പത്ത് നാണു(80) നിര്യാതനായി.
പരേതരായ കുന്നുമ്മൽ കണാരന്റെയും, മാതുവിന്റെയും മകനാണ്
ഭാര്യ :പറമ്പത്ത് സുലോചന,
മക്കൾ: സുനില, സ്നിത, സനം ( മൂവരും ദുബായ് )
മരുമക്കൾ സുനിൽ കുമാർ , സുനിത് കുമാർ , സ്മൃതി.( മൂവരും ദുബായ് ).
സഹോദരൻ പരേതനായ കുന്നുമ്മൽ ശ്രീധരൻ ( മുംബൈ.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മാഹി ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.