പാനൂർ: അണിയാരം ഗ്യാസ് ഹൗസിന് സമീപം പുതിയ വീട്ടിൽ ബാലഗോപാലൻ നമ്പ്യാർ (82) ചെന്നൈയിൽ അന്തരിച്ചു. ഭാര്യ: ഗൗരി.മക്കൾ : ജയലക്ഷ്മി, മുരളീധരൻ ,പരേതനായ കൃഷ്ണകുമാർ . മരുമക്കൾ : മണി ബാലകൃഷ്ണൻ,മോണിക്ക .സഹോദരങ്ങൾ: പരേതരായ ഇളയടത്ത് കുഞ്ഞിരാമൻ നമ്പ്യാർ ,അമ്മാളു അമ്മ,പാർവതി, ഗോവിന്ദൻ നമ്പ്യാർ,നാരായണി,ജാനകി, കുഞ്ഞപ്പ,ഓമന.
Sign in
Sign in
Recover your password.
A password will be e-mailed to you.