മാഹി: പ്രതീഷ് പള്ളിയന്റെ വേർപാടിൽ മുണ്ടോക്ക് , മഞ്ചക്കൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടന്നു. മാഹി പഴയ പോസ്റ്റോഫീസ് പരിസരത്ത് ചേർന്ന അനുശോചന യോഗം കെ.മോഹനന്റെ അധ്യക്ഷതയിൽ രമേഷ് പറമ്പത്ത് MLA ഉൽഘാടനം ചെയ്തു.
പി.പി.വിനോദൻ,സത്യൻ കേളോത്ത് . കെ.ഹരീന്ദ്രൻ – ഐ. അരവിന്ദൻ,ശ്യാംജിത്ത് പാറക്കൽ, ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.പി.ടി.സി.ശോഭ,കെ.സുരേഷ് .ഷാജു കാനത്തിൽ.കെ.സി മജിദ്.മുമ്പാഷ് മഞ്ചക്കൽ, മുഹമ്മദ് സർഫാസ്,ശ്രീജേഷ് പള്ളൂർ, അലിഅക്ക് ബർഹാഷിം, ജിജേഷ് ചാമേരി,സുജിത്ത് E, നിഖിൽ രവിന്ദ്രൻ , പ്രജിത്ത്, ജസീമ മുസ്തഫ, ഷൈല ഷാജൻ, ബാബു എന്നിവർ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകി.