Latest News From Kannur

നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം

0

കോഴിക്കോട്: കോഴിക്കോട്നിപവൈറസ്ബാധിച്ച്മരിച്ചവരു ടെ
റൂ ട്ട് മാപ്പ്ആരോഗ്യവകുപ്പ്പുറത്തു വിട്ടു . കുറ്റ്യടിമരുതോങ്കര കള്ളാട്എടവലത്ത്മുഹമ്മദിന്റെ(48) റൂ ട്ട്മാപ്പാണ് പുറത്തു വിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘംപറമ്പി ല്‍ നിന്ന്അടയ്ക്ക ശേഖരിച്ചു, വൈറസ് സ്ഥിതീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ
കുടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി 702 പേരാണ്സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. അതിനിടെ , കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്ര വര്‍ത്തകര്‍ക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യആശു പത്രി യിലെ ആരോഗ്യ പ്രവർത്തകർക്കാണ്‌ രോഗ ലക്ഷണമുളളത്. ഇവരു ടെ സ്രവസാംപിള്‍
പരി ശോധനയ്ക്ക് അയച്ചു.ഓഗസ്റ്റ് 22 രോഗലക്ഷണങ്ങൾ കണ്ടു. 23ന്തിരു വള്ളൂ ര്‍ കുടും ബച്ചടങ്ങില്‍പങ്കെ ടുത്ത അദ്ദേഹം 25ന്മുള്ളൂ ര്‍കുന്ന്ഗ്രാ മീണ്‍ ബാങ്കി ലും കള്ളാട് ജു മാ മസ്ജിദിലും എത്തി.26ന് കുറ്റ്യാ ടിയിലെ ക്ലി നിക്കില്‍ ഡോക്ടറെ കണ്ടു. 28ന്തൊട്ടില്‍പാലത്തെ ആശു പത്രി യില്‍പ്ര വേശിപ്പി ച്ചു. 29ന്ആംബുലന്‍സില്‍ കോഴിക്കോട്ട്ആശു പത്രി യിലെ ത്തിച്ച മുഹമ്മദ്30ന്മരിച്ചു.നിപ ബാധിച്ച്മരിച്ച്മരിച്ച രണ്ടാമത്തെ രോഗി മംഗലാട്സ്വദേശി ഹാരിസിന്റെ റൂ ട്ട്മാപ്പ്പുറത്തു വി ട്ടു . സെപ്റ്റംബര്‍ അഞ്ചിനാണ്ഇയാള്‍ക്ക്രോഗലക്ഷണമുണ്ടായത്. ആറാം തീയതിയും
ഏഴാം തീ യതിയും ഒരു ബന്ധു വീട്സന്ദര്‍ശിച്ചു. ഏഴാം തീയതി ദിവസം ഉച്ചയ്ക്ക്റൂ ബിയാന്‍ സൂ പ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. എട്ടാം തീയതി രോഗം മൂര്‍ച്ചിച്ചതോടെ ആയഞ്ചേരി ഹെല്‍ത്ത്സെന്ററില്‍എത്തി. എട്ടാം തീയതി കോഴിക്കോട്ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സ തേടി. അന്നേദിവസംതട്ടാംകോട്മസ്ജി ദ്സന്ദര്‍ശിച്ചു.
ഒന്‍പതിനും പത്തിനും വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. പത്താം തീയതി വടകരയി ലെ രണ്ട്ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. പതിനൊന്നാം തീയതി ജ്യോതി കുമാറിന്റെ ക്ലി നിക്കിലും വടകരിയലെ സഹകരണ ആശു പത്രി യിലും ചികിത്സ തേ ടുന്നു . അവിടെ നിന്നാണ്കോഴിക്കോട്മിംസ് ആശു പത്രി യില്‍ എത്തു ന്നത്. അവിടെ ചികിത്സയിലിരിക്കെ മരിക്കു കയായിരു ന്നു .നിപയെ തു ടര്‍ന്ന്ആദ്യം മരിച്ച ആളു ടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളു ടെ
സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയു ന്ന കുട്ടിയു ടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരു മാണു ള്ളത്.നിപ സ്ഥിരീകരിച്ച സാംപിളു കള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളു കളാണ് ഇതു വരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂ ട്ട് മൊബൈല്‍ ലാബും ജില്ലയില്‍സജ്ജമാക്കും . ഇത്  വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാ ലതാമസം ഒഴിവാകും .ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോ ള്‍ റൂ മുകളു ടെ പ്ര വര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കി ല്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം.രോഗബാധിത പ്ര ദേശങ്ങളില്‍ തദ്ദേ ശ സ്ഥാപനങ്ങളു ടെ നേതൃത്വത്തില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തു ന്നു ണ്ട്.

Leave A Reply

Your email address will not be published.