മാഹി : മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിൽ ഒഴിവുള്ള പി.ജി കോഴ്സുകളിലെ സീറ്റുകളിലേക്ക് സംപ്തംബർ 15 ന് സ്പോർട്ട് അഡ്മിഷൻ നടക്കും. പോണ്ടിച്ചേരി നിവാസികളായവർക്ക് എം.എ ഹിന്ദി, എം.എസ് സി ബോട്ടണി എന്നി വിഷയങ്ങളിലും മറ്റുള്ളവർക്ക് എം എ ഹിന്ദി വിഷയത്തിലുമാണ് സീറ്റ് ഒഴിവുള്ളത്. 15 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ സഹിതം കോളേജ് ഓഫിസിൽ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.