ചൊക്ലി : സബ് ജില്ല സ്‌കൂൾ ജൂനിയർ ബോയ്സ് വോളിബോൾ മത്സരത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ ചാമ്പ്യൻമാരായി .കരിയാട് പി എം എസ് സി ഗ്രൗണ്ടിൽ വച്ചായിരുന്നു മത്സരം .കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്‌കൂളിനെയും പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്‌കൂളിനെയും പരാജയപെടുത്തികൊണ്ടാണ് രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യൻ മാരയത് .