മാഹി: പുതുച്ചേരി വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ മാഹിയിൽ വനിതകൾക്കായ് നടത്തുന്ന ഒരു മാസത്തെ ബ്യൂട്ടിഷ്യൻ, ആരിവർക്ക്, ടൈലറിംങ് കോഴ്സിനു തുടക്കമായി. ജയിംസ് സി ജോസഫ് ഭദ്രദീപം കൊളുത്തി ക്ലാസുകൾ ആരംഭിച്ചു. സെൽവി ശിവകുമാർ പുതുച്ചേരി, വി വി അനിത എന്നിവർ സംസാരിച്ചു.
ഏതാനും സീറ്റുകൾ ബാക്കിയുള്ളതിനാൽ കോഴ്സിലേക്ക് ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
98467 55519 , 94970 74339 കേരളീയർക്കും പ്രവേശനം ലഭിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post