മാഹി: പുതുച്ചേരി വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ മാഹിയിൽ വനിതകൾക്കായ് ഒരു മാസത്തെ ബ്യൂട്ടിഷ്യൻ കോഴ്സും, ആരിവർക്ക് കോഴ്സും ആരംഭിക്കുന്നു.
സെപ്തംബർ എട്ടാം തീയ്യതി ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് താഴെ കൊടുത്ത സ്ഥലങ്ങളിൽ എത്തിക്കേണ്ടതാണ്.
ബ്യൂട്ടിഷൻ കോഴ്സിന് ₹ 3000, ആരിവർക്ക് ₹ 3000 + ₹1500 (സാധനങ്ങൾക്ക്) ഫീസ് ഈടാക്കുന്നതാണ്.
1) വർക്കിങ് വിമൻ കം സ്റ്റുഡൻസ് ഹോസ്റ്റൽ, കുന്നുമ്മൽ,മാഹി.
2) വർക്കിങ് വിമൻ കം സ്റ്റുഡൻസ് ഹോസ്റ്റൽ, ശ്രീനാരായണ മഠത്തിന് സമീപം. ചാലക്കര
വിശദവിരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 98467 55519 94970 74339 കേരളീയർക്കും പ്രവേശനം ലഭിക്കും