പാനൂർ : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് നാളെ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എൽപി സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടക്കുന്നതാണ്.മത്സരങ്ങൾ സപ്തമ്പർ 3 ഞായറാഴ്ച 10 മണിക്ക് ആരംഭിക്കും.
ചിത്രരചന, പ്രബന്ധരചന, ക്വിസ് മത്സരം എന്നിവ ഉണ്ടാകും.
സമ്മാനവിതരണം ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സമാപന വേദിയിൽ വച്ച് നടക്കുന്നതാണ്. ഫോൺ: 9947929617.
Sign in
Sign in
Recover your password.
A password will be e-mailed to you.