Latest News From Kannur

കെ സുധാകാരൻ മാസ്റ്ററെ അനുസ്മരിച്ചു

0

കണ്ണൂർ:   കെ എസ് എസ് പി എ കണ്ണൂർ ജില്ലാ സിക്രട്ടറിയായിരുന്ന കെ സുധാകരൻ മാസ്റ്ററെ അനുസ്മരിച്ചു. അനുസ്മരണം കണ്ണൂർ ഡിസിസി ജനറൽ സിക്രട്ടറി പി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷത വഹിച്ചു .
കെ രാമകൃഷ്ണൻ,പി രാഘവൻ മാസ്റ്റർ പെരളശ്ശേരി ,എം പി കൃഷ്ണദാസ്, കെ പി രാജേന്ദ്രൻ,വി സി  നാരായണൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.