പാനൂർ:ലോക് താന്ത്രിക്ക് ജനതാ ദൾ പാനൂർ മേഖലാ കൺവെൻഷൻ പാനൂർ പി.ആർ മന്ദിരത്തിൽ നടന്നു . കൺവെൻഷൻ കെ.പി.മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു .
സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു.എൻ. ധനഞ്ജയൻ , പി.കെ പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശ് കുമാർ ,സൂരജ്.കെ,ഉണ്ണികൃഷ്ണൻ പി.പി പ്രസംഗിച്ചു ലോക് താന്ത്രിക്ക് ജനതാദളിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പാനൂരിലെ കെ മണികണ്ഠനെ കെ.പി.മോഹനൻ എംഎൽഎ ഷാൾ അണിയിച്ച് സ്വീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post