കോടിയേരി : പുന്നോലിൽ നീലംകുളങ്ങര തിരുവാതിര വീട്ടിൽ നാണു (90) അന്തരിച്ചു.
ഭാര്യ :ശാന്ത.മക്കൾ : അനീവൻ, വിനീത, വിജേഷ്, ബിന്ദു, ഷിജിൽ.മരുമക്കൾ: വിനോദൻ, പ്രദീപൻ, രജിന, ഷിജി, ഷെൽമി.സഹോദരങ്ങൾ: രാഘവൻ, ലീല, ശ്രീധരൻ, കൗസു, പരേതനായ രാജൻ.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിദ്രാതീരം കണ്ടിക്കൽ വാതക ശ്മശാനത്തിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post