Latest News From Kannur

വൈദ്യുതി മുടങ്ങും.

0

മയ്യഴി: മയ്യഴിടൗ ണിൽ നാളെ (15.07.23) ശനിയാഴ്ച കാലത്ത് 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു .

Leave A Reply

Your email address will not be published.