Latest News From Kannur

പട്ടയ അസംബ്ലി ചേർന്നു

0

കൂത്തുപറമ്പ് :  കൂത്തുപറമ്പ് നിയോജക മണ്ഡലം പട്ടയ അസംബ്ലി 2023 ജൂലായ് 14 വെള്ളിയാഴ്ച 10 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി മോഹനൻ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തഹസിൽ ദാർ ഷീബ .കെ സ്വാഗതം പറഞ്ഞു. പാനൂർ നഗരസഭ ചെയർമാൻ നാസർ മാസ്റ്റർ കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാർ പി.പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.വി. ഷിനിജ പാട്യം , സി.രാജീവൻ കോട്ടയം പി.വത്സൻ മൊകേരി പി.കെ തങ്കമണി ത്യപ്പങ്ങോട്ടൂർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ പങ്കെടുത്തു.

Leave A Reply

Your email address will not be published.