Latest News From Kannur

കൂറന്റൈൻ – പുസ്തക പ്രകാശനം 14 ന് രണ്ട് മണിക്ക്

0

ശ്രീകണ്ഠാപുരം :  വി.കെ.രാജീവൻ മാസ്റ്റർ രചിച്ച -കൂറന്റൈൻ – ചെറുകഥാ സമാഹാരം 14 ന് വെള്ളിയാഴ്ച 2 മണിക്ക് ശ്രീകണ്ഠാപുരം ഗവ.ഹൈസ്കൂൾ ഹാളിൽ നടക്കും.സാഹിത്യകാരൻ സുകുമാരൻ പെരിയച്ചൂർ പ്രകാശനം നിർവ്വഹിക്കും.ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന പുസ്തകം ഏറ്റുവാങ്ങും.

Leave A Reply

Your email address will not be published.