Latest News From Kannur

പീപ്പിൾസ് വെൽഫേർ സൊസൈറ്റി; ടി.കെ. അശോകൻ പ്രസിഡണ്ടും കെ.കെ.സജീവ് കുമാർ വൈസ് പ്രസിഡണ്ടും

0

പാനൂർ :പാനൂർ ടൗൺ പീപ്പിൾസ് വെൽഫേർ സൊസൈറ്റിയുടെ പ്രസിഡണ്ടായി ടി.കെ. അശോകൻ വീണ്ടും തീരഞ്ഞെടുക്കപ്പെട്ടു. കെ.കെ.സജീവ് കുമാർ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.
ടി.ടി. രാജൻ, സജീവ് ഒതയോത്ത് , പി.ടി.വാസു , നിത സന , പി. നിഷ , കെ.കെ.പ്രകാശൻ , ടി.കെ.സാവിത്രി എന്നിവർ ഡയരക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
റിട്ടേണിങ്ങ് ഓഫീസറായ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കെ.കെ. ദിജേഷ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Leave A Reply

Your email address will not be published.