തലശ്ശേരി :
തലശ്ശേരി കസ്റ്റംസ് റോഡിലെ ആർട്സ് സൊസൈറ്റി ഹാളിൽ ജൂലായ് 1 ശനിയാഴ്ച വൈകിട്ട് 4.30 ന് സർഗ്ഗാത്മകതയുടെ ആത്മീയത എന്ന വിഷയത്തിൽ ഭാഷണം നടക്കുന്നു. എം.പി.രാധാകൃഷ്ണനാണ് ഭാഷണം നടത്തുന്നത്. അദ്ദേഹം രചിക്കുന്ന പുസ്തകത്തിൽ നിന്നും ചില ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് വിഷയം പരാമർശിക്കുന്നത്.