Latest News From Kannur

ലഹരി വിരുദ്ധ ദിനം; ബോധവൽക്കരണ റാലി

0

മാഹി:

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാഹിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി. പൊലീസിന്റെ ആഭിമുഖ്യത്തിലാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. പൊലീസ് സൂപ്രണ്ട് രാജശങ്കർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

Leave A Reply

Your email address will not be published.