മെറിറ്റ് അവാർഡ് ചടങ്ങ് KeralaLatest By sneha@9000 On Jun 26, 2023 0 Share പള്ളൂർ: ഗവ.ബോയ്സ് ഹൈസ്കൂളിലെ 1986-87 എസ്.എസ്.എൽ .സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ചടങ്ങ് നൈനിറ്റാൾ സൈനിക് സ്കൂൾ വൈസ് പ്രിൻസിപ്പാൾ നാഗരാജ് ഉദ്ഘാടനം ചെയ്തു . 0 Share