പാനൂർ : തെരുവ് നായകളുടെ അക്രമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണകൂടം തയ്യാറാവണമെന്ന ആവശ്യം ഉന്നയിച്ച് മനുഷ്യസ്നേഹി കൂട്ടായ്മ പാനൂരിൽ 22 ന് വൈകുന്നേരം 3 മണിക്ക് ജനരക്ഷാ സംഗമം സംഘടിപ്പിക്കും. അഡ്വ.അഭിലാഷ് മാത്തൂർ ഉദ്ഘാടനം ചെയ്യും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും.നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ, വിവിധ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രസംഗിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.