Latest News From Kannur

ജോലി ഒഴിവ്

0

കരിയാട് :  കരിയാട് ഗവ.യു.പി.സ്കൂളിൽ , [ ഒലിപ്പിൽ ] നിലവിലുള്ള ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചറുടെ ഒഴിവിലേക്ക് 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണെന്ന് ഹെഡ് മാസ്റ്റർ അറിയിക്കുന്നു.

Leave A Reply

Your email address will not be published.