മയ്യഴി നഗരസഭ ക്ലീൻ മാഹി – ഗ്രീൻ മാഹി പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദർശന വിൽപന മേള സംഘടിപ്പിച്ചു. മേള മാഹി ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 24,27,28 തീയ്യതികളിൽ മേള തുടരും. 29,30 ജൂലായ് 1 തീയ്യതികളിൽ പള്ളൂർ എ.വി.എസ് ഹാളിലും മേള സംഘടിപ്പിക്കും. ചടങ്ങിൽ മുൻസിപ്പാൽ കമ്മീഷണർ സുനിൽ കുമാർ. വി, പ്രമോദ് കുമാർ.കെ.കെ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.