Latest News From Kannur

നാദാപുരം ഗ്രാമ പഞ്ചായത്ത് ലൈബ്രറി വായന ദിനം 2022

0

വായനവാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസ രചന മത്സരങ്ങൾ നടത്തുന്നു…

1. പൊതു വിഭാഗം – വിഷയം – വായനയുടെ വസന്തം ( ജൂൺ 18 രാവിലെ 10:30 പഞ്ചായത്ത് ഹാളിൽ വെച്ച് )

2. ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവർക്ക്.
വിഷയം – വായന ഓർമ്മകൾ (രചനകൾ ജൂൺ 18 വൈകു: 5 മണിക്ക് മുമ്പായി നാദാപുരം ലൈബ്രറിയിലോ, പഞ്ചായത്ത് ഓഫീസിലോ എത്തിക്കേണ്ടതാണ്)

** മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 17 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

** നാദാപുരം പഞ്ചായത്തിൽ താമസമുള്ളവർക്ക് മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു..

** കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.

9946023083, 9847668718.

Leave A Reply

Your email address will not be published.