കേരള സംഗീത നാടക അക്കാഡമിയുടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഏകപാത്ര നടകോത്സവത്തിന് തലശ്ശേരി ആർട്‌സ് സൊസൈറ്റി ആഥിത്യമരുളുന്നു. ജുണ് 26 മുതൽ 30 വരെ മലയാള കലാഗ്രാമത്തിലെ എം ഗോവിന്ദൻ ഓഡിറ്റോറിയത്തിലാണ് നാടകങ്ങൾ അരങ്ങേറുക.
കേരളത്തിൽ പത്തു സ്റ്റേജുകളിൽ ആദ്യത്തേതാണ് ഇത്. 26 ന് പ്രിയ കഥാകാരൻ എം മുകുന്ദൻ നാടകോത്സവം ഉൽഘാടനം ചെയ്യും.
അതരിപ്പിക്കുന്ന നാടകങ്ങൾ:
1.26.06.22/ 6.30 പി എം.
ഉടൽ/ദിലീപ് ചിലങ്ക/ബേക്കൽ,കാസർകോട്
2.26.06.22/ 7.30 പി എം
ബാവുൾ/ ചന്ദ്രൻ കരുവാക്കോട്/ കരുവാക്കോട്,കാഞ്ഞങ്ങാട്
3.27.06.22/ 6.30 പി എം
ഞാൻ ശൂർപ്പണഘ / പി ഉമദേവി / മഹാദേവഗ്രാമം/ പയ്യന്നൂർ
4.27.06.22/ 7.30 പി എം
പെരും ആൾ/ എം.അരുൺ/ ജനസംസ്ക്രിതി, മയ്യിൽ
5.28.06.22/ 6.30 പി എം
പെണ്ണമ്മ/ മിനി രാധൻ/ മൊട്ടമ്മൽ, കണ്ണൂർ
6.28.06.22 / 7.30 പി എം
ഏകാകിനി/രതി പെരുവട്ടൂർ/നടകബന്ധു, കൊയിലാണ്ടി.
7.29.06.22/ 6.30 പി എം
ദി ഓവർക്കോട്ട്/രാഹുൽ ശ്രീനിവാസൻ/പന്തലായിനി,
കൊയിലാണ്ടി
8.29.06.22 / 7.30 പി എം
ജീവിതം ഡോട്ട് കോം/രജീഷ് പുറ്റാട്/എരവട്ടൂർ, പേരാമ്പ്ര
9.30.06.22/ 6.30 പി എം
ബ്ലൂ ദി കളർ ഓഫ് മാൻ/ ഷാജി എം/ കോഴിക്കോട്
10.30.06.22/ 7.30 പിഎം
നിലാവ് അറിയുന്നു /ആർ സി വിനോദ്/ കൊടുവള്ളി കോഴിക്കോട്
വിശദ വിവരങ്ങൾ പിന്നാലെ.