Latest News From Kannur

സൗജന്യ വാസ്‌തു ശാസ്ത്ര പഠനം നേതൃത്വം :വാസ്‌തു കൺസൽട്ടന്റ് ഡോ.നിശാന്ത് തോപ്പിൽ M .Phil .Ph .D

0

കോഴിക്കോട് :വാസ്‌തുശാസ്‌ത്രത്തിന്റെ പപ്രാഥമിക പഠനവും അവബോധവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി വീണ്ടും രംഗത്തെത്തിയിരിക്കുന്നു .
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു കൺസൽട്ടണ്ടും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil .Ph .D യുടെ നേതൃത്വത്തിൽ ജൂൺ 28 മുതൽ 30 വരെ മൂന്നുദിവസങ്ങളിലായി ഓൺലൈൻ വഴി നടക്കുന്ന ഈ സൗജന്യ പരിശീലനത്തിൽ ജാതിമത ഭേധമില്ലാതെ ആർക്കും പങ്കെടുക്കാവുന്നതാണ് .
പഠിതാക്കൾക്ക് ജൂൺ 28 രാവിലെ 10 മണി മുതൽ Whatsapp ൽ പഠന വിഷയങ്ങൾലഭിച്ചുകൊണ്ടിരിക്കുകയും
വൈകിട്ട് 7 മണി മുതൽ 8 മണി വരെ വാസ്‌തു കൺസൽട്ടൻറ് ഡോ .നിശാന്ത് തോപ്പിൽ M .Phil, Ph .D നേരിട്ട് zoom ലൂടെ പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതുമാണ് .
സമൃദ്ധിയിൽജീവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും വീട്ടിലിരുന്ന് മൊബൈലിലൂടെയും കമ്പ്യുട്ടറിലൂടെയും ഈ വാസ്‌തുശാസ്‌ത്ര പഠനപരിപാടിയിൽ പങ്കെടുക്കാവുന്നതാണ് . രജിസ്ട്രേഷൻ ഫീസായി 9 രൂപ മാത്രം മുടക്കുമുതലുള്ള ഈ പരിശീലനത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9744830888 .9895745432

Leave A Reply

Your email address will not be published.