Latest News From Kannur

ഒളവിലം പാത്തിക്കലിൽ നിന്ന് തുടങ്ങി മോന്താലിൽ ചേരുന്ന തീരദേശ റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് യാത്രാ ദുരിതം നേരിടുന്നു

0

മയ്യഴിപ്പുഴയുടെ തീരത്തുള്ള ഈ തീരദേശ റോഡ് കണ്ണൂർ-കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശമാണ്. ഇവിടെ വിവിധ ദേശങ്ങളിൽ നിന്ന് രാവിലെയും വൈകുന്നേരവും വിശ്രമവേളകൾ ആനന്ദകരമാക്കുന്ന തിനും സവാരിക്കും നിരവധി ആളുകളാണ് എത്തുന്നത്
വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ടൂറിസം പദ്ധതിയിൽ പാത്തിക്കൽ ,കക്കടവ് , മോന്താൽ ബോട്ട്ജെട്ടി കളുടെ പണി ഏതാണ്ട് പൂർത്തിയായിരിക്കുന്നു.
റീടാറിങ്ങ് നടത്തി യാത്ര ക്ലേശത്തിന് പരിഹാരം കണണമെന്നാണ് യത്രി കരുടെ ആവശ്യം

Leave A Reply

Your email address will not be published.