ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തി.
ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്‍സഗോകാണ് സ്ഥിരീകരണം നടത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമൈക്രോണ്‍ ഉപ വകഭേദം കണ്ടെത്തിയത്.