ഹൃദ്യമായ വരികളിലൂടെ ഈശോയോട് മാനസികമായ അടുപ്പം കൂടുതൽ വ്യക്തമാക്കുന്ന വരികളുമായി ക്രൈസ്തവ വിശ്വാസികളുടെയുംമലയാളത്തിന്റെയും ഹൃദയം കവരുന്ന ഈശോയ്ക്കൊരുമ്മ എന്ന ഭക്തിഗാന ആൽബവുമായി ശ്രദ്ധേയ ആകുകയാണ് ലണ്ടൻ ഇസ്പിച്ചിൽ താമസിക്കുന്ന ജനി അനീഷ് എന്ന ഇസ്പിച്ചിൽ താമസിക്കുന്ന മലയാളി നഴ്സ്.
നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതി
ആൽബമായി ഇറക്കിയിട്ടുള്ള ജനിയുടെ ശ്രദ്ധേയമായ ആൽബം ആയിരുന്നു സ്നേഹവാൻ.
ഇപ്പോൾ ‘ഈശോയിക്കൊരുമ്മ ‘എന്ന ഈ ഗാനം പാട്ടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും മറക്കാൻ കഴിയില്ല അത്രമേൽ മനുഷ്യമനസ്സിലേക്ക് ആഴ്‌നിറങ്ങും സ്നേഹ സാന്ദ്രമായ വരികൾ ക്രിസ്തീയ ഭക്തി ഗാനശാഖയിൽ വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിക്കും സംഗീതവും കൂടിയാണ്.
പത്തനംതിട്ട കുമ്പഴ രാജൻ വർഗ്ഗീസിന്റെയും സാലിയുടെയും മകളാണ് ഇപ്പോൾ നൂറനാടിന്റ മരുമകളുമായ ജനിഅനീഷ് കഥ പാട്ട് കവിത ഒക്കെ ഴുതാറുണ്ടായിരുന്നു എങ്കിലും പഠനത്തിന് ശേഷമാണ് കൂടുതൽ ക്രിസ്തീയ ഭക്തി ഗാനങ്ങളിലേക്ക് മനസ്സ് മാറുന്നത്
കുമ്പഴ മൗണ്ട് ബഥനി കൂൾ, ഓമല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എനിവിടങ്ങളിൽ പഠിച്ച ജിനി ഹൈദരാബാദ് നഴ്സിംഗ് പഠനം പൂർത്തിയാക്കി.മുത്തൂറ്റിൽ നഴ്സിംഗ് അധ്യാപികയായി ജോലി ചെയ്യുമ്പോൾ ആയിരുന്നു വിവാഹം പിന്നീട് കൊൽക്കത്തയിലും, ശേഷം കുവൈറ്റിലും ജോലി അവിടെ 5 വർഷം പിന്നിട്ട ശേഷം യു കെ യിൽ ഇസ്പ്പിച്ച് എൻ, എച്ച് എസിൽ ആണ് ജോലി കഴിഞ്ഞ 9 മാസമായി താമസിക്കുന്നത് ഭർത്താവ് അനീഷ് ജോൺ ,മക്കൾ ഏയ്‌ബർ, ജുവാൻ മനസ്സ് മാറുന്നത്
കുമ്പഴ മൗണ്ട് ബഥനി കൂൾ, ഓമല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എനിവിടങ്ങളിൽ പഠിച്ച ജിനി ഹൈദരാബാദ് നഴ്സിംഗ് പഠനം പൂർത്തിയാക്കി.മുത്തൂറ്റിൽ നഴ്സിംഗ് അധ്യാപികയായി ജോലി ചെയ്യുമ്പോൾ ആയിരുന്നു വിവാഹം പിന്നീട് കൊൽക്കത്തയിലും, ശേഷം കുവൈറ്റിലും ജോലി അവിടെ 5 വർഷം പിന്നിട്ട ശേഷം യു കെ യിൽ ഇസ്പ്പിച്ച് എൻ, എച്ച് എസിൽ ആണ് ജോലി കഴിഞ്ഞ 9 മാസമായി താമസിക്കുന്നത് ഭർത്താവ് അനീഷ് ജോൺ ,മക്കൾ ഏയ്‌ബർ, ജുവാൻ
മനസ്സ് മാറുന്നത്
കുമ്പഴ മൗണ്ട് ബഥനി കൂൾ, ഓമല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എനിവിടങ്ങളിൽ പഠിച്ച ജിനി ഹൈദരാബാദ് നഴ്സിംഗ് പഠനം പൂർത്തിയാക്കി.മുത്തൂറ്റിൽ നഴ്സിംഗ് അധ്യാപികയായി ജോലി ചെയ്യുമ്പോൾ ആയിരുന്നു വിവാഹം പിന്നീട് കൊൽക്കത്തയിലും, ശേഷം കുവൈറ്റിലും ജോലി അവിടെ 5 വർഷം പിന്നിട്ട ശേഷം യു കെ യിൽ ഇസ്പ്പിച്ച് എൻ, എച്ച് എസിൽ ആണ് ജോലി കഴിഞ്ഞ 9 മാസമായി താമസിക്കുന്നത് ഭർത്താവ് അനീഷ് ജോൺ ,മക്കൾ ഏയ്‌ബർ, ജുവാൻ .