ഭരണിക്കൽ ധനരാജ് നിര്യാതനായി
മാഹി മഞ്ചക്കൽ ദിയ നിവാസിൽ ഭരണിക്കൽ ധനരാജ് (56) നിര്യാതനായി. ഭാര്യ: രേഖ. മകൾ: ദിയ രാജ്. അച്ഛൻ: പരേതനായ ഭരണിക്കൽ രാഘവൻ. അമ്മ: നാരായണി. സഹോദരങ്ങൾ: വിനോദൻ, മിത്രൻ, പ്രഭാകരൻ,
രേണുക, പ്രജിത. ഉജല, പരരേതനായ പവിത്രൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ