Latest News From Kannur
Browsing Category

NATIONAL

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി പ്രഖ്യാപിച്ചു.

മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന പുരസ്കാരം…

ശ്രീരാമൻ മിഴിതുറന്നു’; അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ യജമാനനായി മോദി, മോഹന്‍ ഭാഗവത്…

ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും…

പ്രാണപ്രതിഷ്ഠ 12.29നും 31നും മധ്യേ, മുഹൂര്‍ത്തം 84 സെക്കന്‍ഡ്; വിഗ്രഹത്തില്‍ ജലാഭിഷേകം, അയോധ്യയില്‍…

ലഖ്‌നൗ:അയോധ്യയിലെശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് തുടങ്ങും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട…

- Advertisement -

ഒമ്പത് വര്‍ഷത്തിന് ശേഷം കോഹ്‌ലിയുടെ നേട്ടം; വൈറലായത് അനുഷ്‌കയുടെ ആഘോഷം

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലൂടെ കോഹ്ലി ലോകകപ്പിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടം കുറിച്ചു. ബെംഗളൂരുവില്‍ നടന്ന…

ഒമ്പത് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഡൽഹി:  "രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിലവിലെ വേഗതയും തോതും 140 കോടി ഇന്ത്യക്കാരുടെ വികസനസ്വപ്നങ്ങളുമായി…

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍…

ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ്  തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍.…

- Advertisement -

അധ്യാപകര്‍ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നു; സ്വപ്‌നം കാണാന്‍ പ്രചോദിപ്പിക്കുന്നു;…

ന്യൂഡല്‍ഹി:  അധ്യാപകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ…

ആരും അറിയാതെ ഗ്യാസ് സിലിണ്ടര്‍ കയറ്റി; കോച്ചിനകത്ത് പാചകം; തീപിടിത്തത്തില്‍ മരണം 10

മധുര: യാത്രക്കാര്‍ നിയമവിരു ദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ്സിലിണ്ടര്‍ ആണ്.മധുരയില്‍ പത്തു പേരു ടെ മരണത്തിന്ഇടയാക്കിയ…

‘ശാസ്ത്രജ്ഞർക്ക് ബി​ഗ് സല്യൂട്ട്, ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനം’- നേരിട്ടെത്തി…

ബംഗളൂ രു : രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായശാസ്ത്ര ജ്ഞൻമാരേയും ഐഎസ്ആർഒ ജീവനക്കാരേയും…

- Advertisement -

വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ്

ന്യൂഡല്‍ഹി:  വാഹനാപകടത്തില്‍ ആളുകള്‍ മരിക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ…