Latest News From Kannur

അന്താരാഷ്ട്ര യോഗ ദിനാചരണം,ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ യോഗ ക്ലബ്ബ് രൂപീകരിച്ചു

ന്യൂമാഹി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വാർഡ് തല യോഗാ ക്ലബ്ബ് രൂപീകരിച്ചു.…

അറിയിപ്പ് .

ന്യൂ മാഹി:  ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിൽക്കുന്ന അപകടകരമായ വൃക്ഷങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ…

- Advertisement -

വലിയ ആശ്വാസം, കാന്‍സര്‍ പൂര്‍ണമായി മാറി’- വെളിപ്പെടുത്തി ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവ.

ന്യൂയോര്‍ക്ക്: കാന്‍സര്‍ രോഗത്തെ അതിജീവിച്ച്  വിഖ്യാത വനിതാ താരവും ടെന്നീസ് ഇതിഹാസവുമായ മാര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയാണ്…

കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ, മനോവിഷമത്തിൽ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’; പുഴയിൽ ചാടിയ…

കൊച്ചി: പ്ര​മേ​ഹം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കാ​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി…

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍; ‘വിശദമായി പരിശോധിക്കണം, അതുവരെ പണം നല്‍കരുത്’

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക…

- Advertisement -

കിത്താബ് ;ഉദ്ഘാടനം ജൂൺ 22 ന്.

കൊട്ടയോടി :  കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ പ്രാദേശിക ഗ്രന്ഥാലയങ്ങളുമായി ചേർന്ന്, ജില്ലയിൽ അഞ്ഞൂറ് വാർഡുകളിൽ സ്ഥാപിക്കുന്ന വനിതാ…

- Advertisement -

പറമ്പത്ത് കുടുംബ കൂട്ടായ്മയിലെ വിദ്യാർത്ഥികളെ ആദരിച്ചു.

കടവത്തൂർ :  കടവത്തൂർ പറമ്പത്ത് കുടുംബ കൂട്ടയ്മയിലെ ഈ വര്ഷം എസ്.എസ്.എസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ…