Latest News From Kannur

ഏകദിന കലാമേള സംഘടിപ്പിച്ചു

0

പള്ളൂർ: കസ്തൂർബാഗാന്ധി ഗവൺമെൻറ് ഹൈസ്കൂളിലെ 2023-24 ഏകദിന കലാമേള ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാപരികളിലായി അമ്പതോളം കുട്ടികൾ. പങ്കെടുക്കുകയുണ്ടായി. അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും നേതൃത്വം നൽകി.

Leave A Reply

Your email address will not be published.