Latest News From Kannur

പെരിങ്ങത്തൂർ എക്സ് പോ നവമ്പർ 26 ഡിസംബർ 10 വരെ

0

പെരിങ്ങത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ ടൗണിൽ സംഘടിപ്പിക്കുന്ന പെരിങ്ങത്തൂർ എക്സ്പോ 2023 നവംബർ 23 മുതൽ ഡിസംബർ 10 വരെ പെരിങ്ങത്തൂരിൽ വച്ചു നടക്കുന്നു. നവമ്പർ 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാനപ്പെട്ട കൂത്തുപറമ്പ് മണ്ഡലംശ്രീ KP മോഹനൻ MLA ഉദ്‌ഘാടനം ചെയ്യുന്നു .തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ IAS ചടങ്ങിൽ മുഘ്യതിഥിയായി പങ്കെടുക്കുന്നു.പാനൂർ മുനിസിപ്പൽ ചെയര്മാന് V  നാസർ മാസ്റ്റർ ,കേരളം വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്വ മേച്ചേരി ഹമീദ് കിടഞ്ഞി തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

Leave A Reply

Your email address will not be published.