Latest News From Kannur

നാർക്കോ ടെററിസത്തിലൂടെ ഭാരതത്തിന്റെ സംസ്‍കാരത്തെയും മനുഷ്യവിഭവശേഷിയും നശിപ്പിക്കാനുള്ള അന്താരാഷ്ട്ര…

മാഹി :  ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ മയക്കുമരുന്നിലെ ദേശവിരുദ്ധത എന്ന വിഷയത്തിൽ പ്രബന്ധം…

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍. നടന്‍ കിഷോര്‍…

- Advertisement -

മ​രി​ച്ചു കി​ട​ന്ന ദ​മ്പ​തി​ക​ളു​ടെ കൈ​ക​ളി​ൽ ക​ത്തി; മു​റി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി…

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ മ​ണ്ണൂ​ര്‍…

സി എച്ച് സെന്റർ മാഹി മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി..

മാഹി : സി എച്ച് സെന്റർ മാഹി, മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി. എ.വി. യൂസുഫിന്റെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക്…

പള്ളൂർ അറവിലകത്ത് പാലം – ചാലക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

മാഹി:പള്ളൂർ അറവിലകത്ത് പാലത്തിൽ നിന്നും ചാലക്കരയിലേക്ക് പോകുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ…

- Advertisement -

ഗംഗാധരൻ കിടാവ് അന്തരിച്ചു

ഏറാമല : മലപ്പങ്ങാട്ട് ഗംഗാധരൻ കിടാവ് (77) അന്തരിച്ചു. ഭാര്യ മലപ്പങ്ങാട്ട് രാധ അമ്മ. മക്കൾ ഗിരീഷ്, സംഗീത. മരുമക്കൾ വിനോദ് ആർ. കെ,…

മാഹി ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു…

മാഹി : നിർത്തിവെച്ച മാഹി ഫിഷിംഗ് ഹാബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കണമെന്ന് മാഹി…

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

തിരുവനന്തപുരം : വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം…

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്…