കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മാതാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധികളായ പ്രസിഡന്റ് കെ. മോഹനൻ വൈസ് പ്രസിഡണ്ടും മുൻ മുൻസിപ്പൽ വൈസ്. ചെയർമാൻ പി. പി. വിനോദ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സുരേഷ് സെക്രട്ടറിമാരായ ഷാജു കാനത്തിൽ, ജിതേഷ് വാഴയിൽ ഇലക്ട്രിസിറ്റി വർക്കേസ് ഐഎൻടിയുസി നേതാവ് കെ. രവീന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി അനുശോചനം അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.