Latest News From Kannur

റെയിൽവെ സ്റ്റേഷന് വീൽചെയറും, സ്ട്രെക്ചറും നൽകി

0

മാഹി : സി എച്ച് സെന്റർ നടത്തിവരാറുള്ള ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാഹി റയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയറും, സ്ട്രെച്ചറുംനൽകി. രമേശ്‌ പറമ്പത്ത് എം എൽ എ മാഹി റയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സതീശൻ ചക്കുളത്തിന് കൈമാറി.
കമേഷ്യൽ മാനേജർ കെ.പി.ശശി, സ്റ്റേഷൻ മാസ്റ്റർ രാഹുൽ ജി. സത്യൻ, കമേഷ്യൽ സൂപ്രവൈസർ കെ.എം. അനിൽകുമാർ , സി എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യൂസഫ്, ടി.കെ. വസിം, ചാലക്കര പുരുഷു, എ.വി. അൻസാർ, ഇ.കെ.മുഹമ്മദലി, കെ.റഹിം, റിഷാദ് കൂടാളി, സക്കീർ , സുരേഷ് ബാബു സംബന്ധിച്ചു.

Leave A Reply

Your email address will not be published.