കണ്ണൂര്‍ :
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സബര്‍മതി അക്കാദമി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘ജനാധിപത്യ ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസക്തി’
എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. അഞ്ഞൂറ് വാക്കുകളില്‍ കുറയാതെ സ്വന്തം കൈപ്പടയിലുള്ള രചനകള്‍ നവംബര്‍ 14 ന് വൈകിട്ട് 5 മണിക്കുള്ളില്‍
അഡ്വ. കെ.വി മനോജ് കുമാര്‍, സെക്രട്ടറി, സബര്‍മതി അക്കാദമി,
കേനന്നൂർ ടവർ,
യോഗശാല റോഡ്, കണ്ണൂര്‍ പി.ഒ-670001 എന്നി വിലാസത്തില്‍ ലഭിക്കണം.
മത്സര വിജയികള്‍ക്ക് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍-