കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ 'കൊള്ള', രണ്ട് പേര് പിടിയില്‍
ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ്
Mar 4, 2026
Read more →
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു
വീട്ടിൽ ഒരു കുറ്റി കുരുമുളക് ചെടി എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് കുറ്റി കുരുമുളക് തൈകൾ വിതരണം നടത്തി.
Mar 4, 2026
Read more →
'ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല'; ട്രംപിന്റ അവകാശവാദം തളളി റഷ്യ
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റ പ്രസ്താവനയില്‍ പ്രതികരിച്ച് റഷ്യ.
Mar 4, 2026
Read more →പി.ആർ.ടി.സി: ഇന്ന് രണ്ട് സ്പെഷൽ ബസ്സ്
പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥിരമായുള്ള മാഹി - പുതുച്ചേരി ബസ്സിനു പുറമെ ഇന്ന് വൈകുന്നേരം (4/3/26) രണ്ട…
Mar 4, 2026
Read more →
പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു.
Mar 4, 2026
Read more →
ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി
കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുത്-എം.എ. യൂസഫലി.
Mar 4, 2026
Read more →
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം..
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പൊതുപരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.
Mar 4, 2026
Read more →കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് കല്ലിൽത്താഴയിൽ
പ്രതിഷേധ സദസ്സ് 04-03-2026ന് കല്ലിൽത്താഴയിൽ നടക്കും.
Mar 4, 2026
Read more →
അഴിയൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വൈസ്പ്രസിഡന്റ് ശ്രീമതി. രമ്യ കരോടി അവതരിപ്പിച്ചു.
Mar 4, 2026
Read more →
മികച്ച ഹരിത വിദ്യാലയം ; മൊകേരി രാജീവ് ഗാന്ധി സ്കൂൾ വിദ്യാർത്ഥി കൾക്ക് നാടിൻ്റെ സ്നേഹാദരം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട മൊകേരി രാ…
Mar 4, 2026
Read more →
അബാക്കസ് ചാമ്പ്യൻഷിപ്പ്: വിജയികളെ അനുമോദിച്ചു
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷൻ നടത്തിയ ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
Mar 3, 2026
Read more →
തമിഴ്നാട്ടില്‍ എസ്ഡിപിഐയും ഇടതുപാര്‍ട്ടികളും ഒരേ മുന്നണിയില്‍; ഡിഎംകെ സഖ്യം വിപുലമാക്കി
തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ എസ്ഡിപിഐയും.
Mar 3, 2026
Read more →
വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി.
Mar 3, 2026
Read more →
എസ്.കെ.പൊറ്റക്കാട് പുരസ്കാരം: അർഷാദ് ബത്തേരിക്ക്
എസ്.കെ.പൊറ്റക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഷാദ് ബത്തേരി അർഹനായി.
Mar 3, 2026
Read more →
ഇറാൻ-ഇസ്രയേൽ,യുഎസ് സംഘർഷത്തിൽ വെട്ടിലായി ഇന്ത്യൻ അരി വ്യാപാരികൾ
ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാ…
Mar 3, 2026
Read more →
മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന് (90) അന്തരിച്ചു.
Mar 3, 2026
Read more →350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും
പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി.
Mar 3, 2026
Read more →
അപകടഭീതിയിൽ തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ്
തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ് അപകടഭീതി ഉയർത്തുന്നു.
Mar 3, 2026
Read more →വടകര: യുഡിഎഫില്‍ കെ കെ രമ ഉറപ്പിച്ചു; ഇടതില്‍ ആര്? ആർജെഡിയില്‍ സ്ഥാനാർത്ഥിത്വത്തിനായി നിരവധിയാളുകള്‍
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയപ്പോഴും എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ തിരി…
Mar 3, 2026
Read more →
ഇറാനൊപ്പം കൈകോര്‍ത്ത് ഹിസ്ബുള്ള; ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ സൈന്യം
യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്.
Mar 2, 2026
Read more →