2025 ഡിസംബർ 4 ന് വ്യാഴാഴ്ച കാലത്ത് 10 ന് 15 മത് പൊങ്കാല ഭക്തിപുരസരം സമർപ്പിക്കുന്നു. കാലത്ത് 8 മണിക്ക് ടോക്കൺ നൽകും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി കാലത്ത് 10 ന് പണ്ടാര അടുപ്പിൽ അഗ്നി കൊള്ളുത്തും പൊങ്കാല അർപ്പിക്കുന്ന സ്ത്രീ ഭക്തർ പേര് രജിസ്റ്റർ ചെയ്യുക. കീറ്റ് ക്ഷേത്ര സമിതി നൽകും. പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന. പൂമൂടൽ, അത്താഴപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട് കാലത്ത് പ്രഭാത ഭക്ഷണം എന്നിവ നടക്കും.
ഫോൺ 9846422367, 957231272 വാർത്ത സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി.സുഭാഷ്, സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കുലോത്ത്, സി. വി. രാജൻ പെരിങ്ങാടി എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post