Latest News From Kannur

കോൺഗ്രസ്സ് നേതാവ് ഏ.വി.ശ്രീധരൻ അനുസ്മരണം നടത്തി

0

മാഹി : പുതുച്ചേരി നിയമസഭാ ഡെപ്യൂട്ടി സ്പിക്കറും കോൺഗ്രസ്സ് നേതാവുമായിരുന്ന എ.വി.ശ്രീധരൻ്റെ ഒമ്പതാം ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തി. പി.പി.വിനോദൻ, രജിലേഷ്.കെ.പി, കെ.സുരേഷ് സംസാരിച്ചു.

Leave A Reply

Your email address will not be published.